Channel 17

live

channel17 live

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് :എ സി മൊയ്‌തീൻ എം എൽ എ യുടെ രാജി ആവശ്യപ്പെട്ട് കോണത്തുകുന്നിൽകോൺഗ്രസ്സ് പ്രകടനം നടത്തി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പങ്കുണ്ട് എന്ന് ആരോപിക്കപ്പെടുന്ന എ സി മൊയ്‌തീൻ എം എൽ എ രാജി വെക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി കോണത്തുകുന്നിൽ പ്രകടനം നടത്തി.

ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പങ്കുണ്ട് എന്ന്ആരോപിക്കപ്പെടുന്ന എ സി മൊയ്‌തീൻ എം എൽ എ രാജി വെക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി കോണത്തുകുന്നിൽ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡന്റ്‌ അയൂബ് കരൂപ്പടന്ന, കമാൽ കാട്ടകത്ത്, വി മോഹൻദാസ്, കെ എച്ച് അബ്ദുൽ നാസർ, നസീമ നാസർ, കെ എസ് അബ്ദുല്ലക്കുട്ടി, വി എ നാസർ, ആഷിറ അൻസാർ, റസിയ അബു, സുലേഖ അബ്ദുല്ലക്കുട്ടി, ബിജു പോൾ, ടി ജെ ജോസഫ് എന്നിവർ നേതൃത്വം നൽകി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!