Channel 17

live

channel17 live

കാട്ടത്തറ വേലായുധൻ അനുസ്മരണം നടത്തി

യൂണിയൻ പ്രസിഡന്റ്‌ കെ വി സുബ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല സെക്രട്ടറി ഇ കെ മോഹൻ ദാസ് ഉത്ഘാടനം ചെയ്തു.

കെ പി എം എസ് മാള യൂണിയൻ പ്രസിഡന്റ്‌, സെക്രട്ടറി, . ജോയിന്റ് സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നി നിലയിൽ പ്രവർത്തിച്ച മഹാ സഭയുടെ ആരാധ്യനായ നേതാവ് ശ്രീ കാട്ടത്തറ വേലായുധന്റെ ആറാം . ചരമദിനം അദ്ദേഹത്തിന്റെ വസതിയിൽ മാള യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി. യൂണിയൻ പ്രസിഡന്റ്‌ കെ വി സുബ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല സെക്രട്ടറി ഇ കെ മോഹൻ ദാസ് ഉത്ഘാടനം ചെയ്തു, ജില്ല കമ്മിറ്റി അംഗം തങ്കമ്മ വേലായുധൻ,യൂണിയൻ സെക്രട്ടറി വിനയൻമംഗലപ്പിള്ളി, ഖജാൻജി പി സി സുബ്രൻ കമ്മിറ്റി അംഗം കെ പി സ്വാമിനാഥൻ – സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!