വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ 2023- 24 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് എം.എം.മുകേഷ് ഉദ്ഘാടനം ചെയ്തു.
അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍; പദ്ധതി തുടങ്ങി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ 2023- 24 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് എം.എം.മുകേഷ് ഉദ്ഘാടനം ചെയ്തു. വെറ്ററിനറി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജിയോ ഡേവിസ് അധ്യക്ഷനായി. വാര്‍ഡംഗങ്ങളായ ഷംസു വെളുത്തേരി, ബിജു പോള്‍, വര്‍ഷ പ്രവീണ്‍, സിമി റഷീദ് , വെറ്ററിനറി ഡോ.ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു.