കരൂപ്പടന്ന ഗവ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് ദിനത്തോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റ “ചക്കരപ്പന്തൽ” സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട: കരൂപ്പടന്ന ഗവ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് ദിനത്തോടനുബന്ധിച്ച് ഫുഡ് ഫെസ്റ്റ “ചക്കരപ്പന്തൽ” സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ടു വന്ന അമ്പതോളം വിഭവങ്ങൾ “ചക്കരപ്പന്തലി”ൽ ഉണ്ടായിരുന്നു. പരിപാടി വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് ഉദ്ഘാടനം ചെയ്തു.