പുത്തൻചിറ . വി.എച്ച്.എസ്.ഇ.യിൽ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ “ബക്കരി ബാങ്ക് ” പദ്ധതിപ്രകാരം വി.എച്ച്.എസ്.ഇ. NSS യൂണിറ്റിലെ ഒരു വിദ്യാർത്ഥിനിക്ക് ആട്ടിൻകുട്ടിയെ വിതരണം ചെയ്തു.
പുത്തൻചിറ വി.എച്ച്.എസ്.ഇ.യിൽ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ “ബക്കരി ബാങ്ക് ” പദ്ധതിപ്രകാരം വി.എച്ച്.എസ്.ഇ. NSS യൂണിറ്റിലെ ഒരു വിദ്യാർത്ഥിനിക്ക് ആട്ടിൻകുട്ടിയെ വിതരണം ചെയ്തു. ഈ ആട്ടിൻകുട്ടിയെ വളർത്തി വലുതായി പ്രസവിക്കുമ്പോൾ പെൺ ആട്ടിൻ കുട്ടിയാണെങ്കിൽ തിരിച്ച് അടുത്ത വിദ്യാർത്ഥിനിക്ക് ആട്ടിൻകുട്ടിയെ കൈമാറും ഇതാണ് ബക്കരി ബാങ്ക് പദ്ധതി.
സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിക്ക് പ്രോഗ്രാം ഓഫീസർ മിഷ ടിച്ചർ സ്വാഗതം പറഞ്ഞും വി എച്ച് എസ് ഇ. പ്രിൻസിപ്പാൾ ജയ്സി ആന്റെണി ആദ്യക്ഷയായിരുന്നു. പി .ടി . എ.പ്രസിഡണ്ട് . വി.ക്കെ റാഫി ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാൻ.പി.സി. ബാബു, H.ട. A.പ്രിൻസിപ്പാൾ രൻജൻജിപ്ലാക്കൽ എച്ച്.എസ്. ഹെഡ് മാസ്റ്റർ കെ.കെ..സുരേഷ് മാസ്റ്റർ പി.ടി.എ. വൈസ് പ്രസിഡന്റ് റഫീക്ക് പട്ടേപാടം, NSS ലീഡർ MB. സാരംഗ , ഗോഡ് വിൻ ബൈജു.എന്നിവർ പ്രസംഗിച്ചു.