ഐആർടിസിയുടെ പ്രതിനിധി ഇന്ദ്രജിത്ത് കെ എസ് പരിശീലനം നൽകി.
മാള ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾക്ക് ശേഷി വികസനത്തിനായി ഐആർടിസി ഹരിത സഹായ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചു.25 അംഗങ്ങൾ പങ്കെടുത്തു.മാള ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾക്ക് ശേഷി വികസനത്തിനായി ഐആർടിസി ഹരിത സഹായ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 9 ന് രാവിലെ 10മുതൽ മാള ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് പരിശീലനം സംഘടിപ്പിച്ചു.25 അംഗങ്ങൾ പങ്കെടുത്തു.ഐആർടിസിയുടെ പ്രതിനിധി ഇന്ദ്രജിത്ത് കെ എസ് പരിശീലനം നൽകി.
മാള ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി ജെ ജലീൽ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗീത, ജില്ലാ കോഡിനേറ്റർ ഗ്രീഷ്മ ടി. വി .മാള ഗ്രാമപഞ്ചായത്ത് ഐആർടിസി കോഡിനേറ്റർ മേരി ലോല തുടങ്ങിയവർ നേതൃത്വം നൽകി.