ബിഡിജെഎസ് ഇരിങ്ങാലക്കുട നി: മണ്ഡലം പ്രസിഡണ്ട് എ ആർ ജയചന്ദ്രൻ ഉത്ഘാടനം ചെയ്തു.
വൈദ്യുതി ചാർജ്ജ് പിണറായി സർക്കാർ കൊള്ളയ്ക്കെതിരെ കാട്ടൂർ KSEB ഓഫീസ് NDA പ്രതിഷേധർണ്ണ. ബിഡിജെഎസ് ഇരിങ്ങാലക്കുട നി: മണ്ഡലം പ്രസിഡണ്ട് എ ആർ ജയചന്ദ്രൻ ഉത്ഘാടനം ചെയ്തു. BJP കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് എം എസ് സലേഷ് അദ്ധ്യക്ഷത വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡണ്ട് അജയൻ തറയിൽ സ്വാഗതം പറഞ്ഞു. ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് സണ്ണി കവലക്കാട്ട്,തിലകൻ,സുചി നീരാലി,ധനേഷ് എൻ ഡി, അഭിലാഷ് എന്നിവർ സംസാരിച്ചു.