മാള സെ. സ്റ്റനിസ്ലാവോസ് ഫൊറോന പള്ളിയിൽ വി. സ്റ്റനിസ്ലാവോസിന്റേയും വി. അന്തോണീസിന്റേയും സംയുക്ത തിരുനാളിന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോസ് മഞ്ഞളി കൊടി ഉയർത്തുന്നു. വികാരി ഫാ.ജോർജ് പാറേമേൻ സമീപം. 18, 19 തിയതികളിലാണ് തിരുനാൾ.
മാള സെ. സ്റ്റനിസ്ലാവോസ് ഫൊറോന പള്ളിയിൽ തിരുനാളിന് കൊടി ഉയർത്തി
