ഡിസിസി മെമ്പർ സി എൽ ഡിവിസ് സമരം ഉദ്ഘാടനം ചെയ്തു.
മാവേലി സ്റ്റോറുകളിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാത്ത സംസ്ഥാന സർക്കാരിനെതിരെ സേവദാൾ ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചു സേവദാൾ നിയോജകമണ്ഡലം പ്രസിഡണ്ട് ഷാരോൺ കൊടിയൻ അധ്യക്ഷത വഹിച്ചു ഡിസിസി മെമ്പർ സി എൽ ഡിവിസ് സമരം ഉദ്ഘാടനം ചെയ്തു കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജോൺസൺ കണ്ടംകുളത്തി, കർഷക കോൺഗ്രസ് ചാലക്കുടി നിയോജകമണ്ഡലം പ്രസിഡണ്ട് ബിജു കുരിശിങ്കൽ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സ്വപ്ന ഡേവിസ്, കർഷ കോൺഗ്രസ് ജില്ലാ സെക്രട്ടറി അരുൺകുമാർ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഷാജു വല്ലത്തുകാരൻ കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ co ബേബി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബിജുപറമ്പി ശിവദാസൻ, ജോസഫ് ആട്ടോക്കാരൻ തുടങ്ങിയവർ സംസാരിച്ചു.