മാള സ്റ്റനിസ്ലാവോസ് ഫൊറോന പള്ളിയിൽ മദ്ധ്യസ്ഥനായ വി. സ്റ്റനിസ്ലാവോസ് കോസ്കോയുടേയും വി. അന്തോണീസിന്റേയും സംയുക്ത തിരുനാളിന്റെ ഭാഗമായി ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം മാള എസ്.എച്ച്.ഒ. സജിൻ ശശി നിർവ്വഹിച്ചു. ശനി, ഞായർ ദിവസങ്ങളിൽ ആണ് തിരുന്നാൾ ആഘോഷങ്ങൾ.
മാള സ്റ്റനിസ്ലാവോസ് ഫൊറോന പള്ളിയിൽ മദ്ധ്യസ്ഥനായ വി. സ്റ്റനിസ്ലാവോസ് കോസ്കോയുടേയും വി. അന്തോണീസിന്റേയും സംയുക്ത തിരുനാളിന്റെ ഭാഗമായി ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം മാള എസ്.എച്ച്.ഒ. സജിൻ ശശി നിർവ്വഹിച്ചു
