വി. ആർ. സുനിൽകുമാർ, എം. എൽ. എ. അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ ,ഡപ്യൂട്ടി കളക്ടർ അഖിൽ പി സ്വാഗതം പറഞ്ഞു.
കൊടുങ്ങല്ലൂർ മണ്ഡലം നവകേരള സദസ്സ് സംഘാടക സമിതി ഓഫീസ് ഉന്നത വിദ്യഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.അഡ്വ :വി. ആർ. സുനിൽകുമാർ, എം. എൽ. എ. അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ ,ഡപ്യൂട്ടി കളക്ടർ അഖിൽ പി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവിസ് മാസ്റ്റർ , കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർപേഴ്സൺ ടി.കെ ഗീത,പഞ്ചായത്ത് പ്രസിഡന്റ് മാരായ പി. വി. വിനോദ്, റോമി ബേബി, എം. എം. മുകേഷ്,
മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ നൈസൻ, കൊടുങ്ങല്ലൂർ തഹസീൽദാർ രേവ കെ,ഇരിങ്ങാലക്കുട ഡി വൈ എസ് പി ഷൈജു ടി.കെ, വിവിധ സബ് കമ്മറ്റി ഭാരവാഹികൾ ,ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, സഹകരണ ബാങ്ക് പ്രസിഡൻ്റുമാർ തുടങ്ങിയവർ സംബന്ധിച്ചു.