കൗൺസിലർ വി.ജെ.ജോജി അധ്യക്ഷനായി .ലീല പരമേശ്വരൻ ,കാർത്തികേയൻ മുരിങ്ങൂർ ,സുരേഷ് മുട്ടത്തി ,ലത ഗുരുവായൂർ ,ബീന സന്തോഷ് ,ബിജ്നു മീരാസ എന്നിവർ സംസാരിച്ചു.
ചോല ആർട്ട് ഗാലറിയിൽ നടന്ന ചിത്രപ്രദർശനം ക്യാമ്പ് ഓഫ് കളേഴ്സ് മുതിർന്ന മാധ്യമ പ്രവർത്തകൻ ആർ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ വി.ജെ.ജോജി അധ്യക്ഷനായി .ലീല പരമേശ്വരൻ ,കാർത്തികേയൻ മുരിങ്ങൂർ ,സുരേഷ് മുട്ടത്തി ,ലത ഗുരുവായൂർ ,ബീന സന്തോഷ് ,ബിജ്നു മീരാസ എന്നിവർ സംസാരിച്ചു. ചോലയിൽ നടന്ന രണ്ട് ആർടിസ്റ്റ് ക്യാമ്പിൽ ചെയ്ത വർക്കുകളുൾപ്പെടെ 80 -ളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. 28 ആർട്ടിസ്റ്റുകൾ പങ്കെടുത്ത പ്രദർശനം 24 ന് സമാപിക്കും എസ്.കെ. നളിൻ ,കാർത്തികേയൻ മുരിങ്ങൂർ ,സുനിൽ ലാൽ, ലീല പരമേശ്വരൻ, ലൂസി അമ്മിണി, ബീന സന്തോഷ് ലത ഗുരുവായൂർ ,മിഥുൻ മോഹൻ , ചെന്താമരാക്ഷൻ ഡി.വി. ,രവീന്ദ്രൻ കക്കാട്, തുടങ്ങി 28 ആർട്ടിസ്റ്റുകളുടെ ചിത്രങ്ങളാണ് പ്രദർശനത്തിന്തള്ളത്.