ജനറൽ കൺവീനർ പി പി ശശിധരൻ നിയോജകമണ്ഡലം ട്രഷറർ സി വിനോദ് തുടങ്ങിയവർ സംസാരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ചാലക്കുടി നിയോജകമണ്ഡലം നേതൃത്വ പഠന ക്യാമ്പ് അതിരപ്പിള്ളിയിൽ വച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ ആർ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു നിയോജകമണ്ഡലം ചെയർമാൻ പി വി ഫ്രാൻസിസ് അധ്യക്ഷനായിരുന്നു ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ പി പി ശശിധരൻ നിയോജകമണ്ഡലം ട്രഷറർ സി വിനോദ് തുടങ്ങിയവർ സംസാരിച്ചു. നേതൃത്വ പഠന ക്ലാസ് അഡ്വക്കേറ്റ് കെ ആർ സുമേഷ് നയിച്ചു നിയോജകമണ്ഡലത്തിലെ 12 യൂണിറ്റുകളിൽ നിന്ന് 60 വ്യാപാരി നേതാക്കൾ പങ്കെടുത്തു.