Channel 17

live

channel17 live

സാമൂഹിക നീതി സംഗമം നടത്തി

പുത്തൻചിറ മാണിയംങ്കാവ്: വെൽഫെയർ പാർട്ടി പുത്തൻചിറ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ, കേരളത്തിൽ ജാതി സെൻസസ് നടത്തുക എയ്ഡഡ് നിയമനം പി എസ് സിക്ക് വിടുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് 2024 ജനുവരി 3 ന് സെക്രട്ടേറിയറ്റ് വളയലിന്റെ ഭാഗമായി മാണിയംങ്കാവിൽ നടന്ന സാമൂഹിക നീതി സംഗമം നടത്തി. കെ.കെ. വിജയൻ ആദ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ വൈ: പ്രസിഡണ്ട്. കെ.കെ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പി.സി. ബാബു ( കെ.പി എം.എസ്. ജില്ലാ അസി.സെക്രട്ടറി) ആമിന ആഷിക് വാർഡ് മെമ്പർ സി.എ. മജീദ്. (എസ്. സി.പി.ഐ),സി.പി.രാജൻ., ( കെ പി.എം എസ് ) ലിയാക് തക് അലി (മുസ്ലീംലീഗ്) ഹൈദ്രോസ്, കെ.സി ലത്തീഫ് എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!