മേൽശാന്തി ശ്രീ സുധാകരൻ നടുവിലപ്പറമ്പിൽ മുഖ്യ കർമികത്വം വഹിച്ചു.
ദേവരാജഗിരി അമ്പലത്തിൽ കൊടിയേറ്റ് മഹോത്സവം നടന്നു. മേൽശാന്തി ശ്രീ സുധാകരൻ നടുവിലപ്പറമ്പിൽ മുഖ്യ കർമികത്വം വഹിച്ചു, ക്ഷേത്രം പ്രസിഡന്റ് ശ്രീ ശശിധരൻ നെല്ലിപറമ്പിൽ, സെക്രട്ടറി ശ്രീ ബൈജു പുന്നേലി, ഖജാൻജി ശ്രീ രാജേഷ് പെരിങ്ങാടൻ, ശ്രീ അനുരാജ് കണ്ണത്ത്, സജീവൻ പാറൂക്കാരൻ, ശ്രീ രതീഷ്കുമാർ മാക്കാപറമ്പിൽ മുതൽ പേർ സന്നിഹിതരായിരുന്നു.