സമാപന സ്വീകര ണ പൊതുയോഗം കേരള കര്‍ഷകസംഘം സംസ്ഥാന ജോയിന്‍റ് സെക്രട്ടറി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.
വന്‍കിട ടയര്‍ കമ്പനികള്‍ കൊള്ളയടിച്ചുണ്ടാക്കിയ 1788 കോടി രൂപ സി.സി.ഐ.വിധിയുടെ അടിസ്ഥാനത്തില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് നല്‍കുക. മുന്നൂറ് രൂപയെങ്കിലും ഒരുകിലോ റബ്ബറിന് തറവില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ സംഭരിക്കുക. കേരള സര്‍ക് 300 രൂപ നല്‍കാത്ത പക്ഷം വിലസ്ഥിരത ഫണ്ട് വര്‍ദ്ധിപ്പിക്കുക. ആവര്‍ത്തനകൃഷിക്ക് കേന്ദ്രസഹായം പുനസ്ഥാപിക്കുക.
കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകദ്രോഹനയങ്ങള്‍ തിരുത്തുക തുടങ്ങിയ മുദ്രാദ്രാവാക്യങ്ങളുയര്‍ത്തി തൃശൂര്‍ ജില്ല സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രചരണജാഥ ചാലക്കുടിയില്‍ സമാപിച്ചു.സമാപന സ്വീകര ണ പൊതുയോഗം കേരള കര്‍ഷകസംഘം സംസ്ഥാന ജോയിന്‍റ് സെക്രട്ടറി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.കേരള കര്‍ഷകസംഘം ഏരിയ സെക്രട്ടറി അഡ്വ.കെ.എ.ജോജി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ കേരള കര്‍ഷകസംഘം ജില്ലാ സെക്രട്ടറി എ.എസ്.കുട്ടി, വൈസ് ക്യാപ്റ്റന്‍ അഖിലേന്ത്യ കിസ്സാന്‍ സഭ ജില്ലാ സെക്രട്ടറി കെ.വി.വസന്തകുമാര്‍,വന്‍കിട ടയര്‍ കമ്പനികള്‍ കൊള്ളയടിച്ചുണ്ടാക്കിയ 1788 കോടി രൂപ സി.സി.ഐ.വിധിയുടെ അടിസ്ഥാനത്തില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് നല്‍കുക. മുന്നൂറ് രൂപയെങ്കിലും ഒരുകിലോ റബ്ബറിന് തറവില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ സംഭരിക്കുക. കേരള സര്‍ക് 300 രൂപ നല്‍കാത്ത പക്ഷം വിലസ്ഥിരത ഫണ്ട് വര്‍ദ്ധിപ്പിക്കുക. ആവര്‍ത്തനകൃഷിക്ക് കേന്ദ്രസഹായം പുനസ്ഥാപിക്കുക.
കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകദ്രോഹനയങ്ങള്‍ തിരുത്തുക തുടങ്ങിയ മുദ്രാദ്രാവാക്യങ്ങളുയര്‍ത്തി തൃശൂര്‍ ജില്ല സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രചരണജാഥ ചാലക്കുടിയില്‍ സമാപിച്ചു.സമാപന സ്വീകര ണ പൊതുയോഗം കേരള കര്‍ഷകസംഘം സംസ്ഥാന ജോയിന്‍റ് സെക്രട്ടറി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.കേരള കര്‍ഷകസംഘം ഏരിയ സെക്രട്ടറി അഡ്വ.കെ.എ.ജോജി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ കേരള കര്‍ഷകസംഘം ജില്ലാ സെക്രട്ടറി എ.എസ്.കുട്ടി, വൈസ് ക്യാപ്റ്റന്‍ അഖിലേന്ത്യ കിസ്സാന്‍ സഭ ജില്ലാ സെക്രട്ടറി കെ.വി.വസന്തകുമാര്‍,ജാഥാ ഡയറക്ടര്‍ പി.ആര്‍.വര്‍ഗ്ഗീസ് മാസ്റ്റര്‍,ജാഥാംഗങ്ങളായ കെ.കെ.രാജേന്ദ്രബാബു,പി.ജെ.നാരായണന്‍ നമ്പൂതിരി,എം.എം.അവറാച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.