കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ച ധനുശ്രീ ഉല്ലാസ് കെ. ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവണ്മെന്റ് കോളേജിലെ സാമ്പത്തിക ശാസ്ത്ര ഗവേഷണ വിദ്യാർത്ഥിനിയായിരുന്നു. കൊളയാട്ടിൽ ഉല്ലാസിന്റെയും പ്രസീതയുടെയും മകളും ചലച്ചിത്ര സംവിധായകൻ സുന്ദർ ദാസിന്റെ മകൻ അർജുൻ ദാസിന്റെ ഭാര്യയുമാണ്.
ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവണ്മെന്റ് കോളേജിലെ സാമ്പത്തിക ശാസ്ത്ര ഗവേഷണ വിദ്യാർത്ഥിനിയായിരുന്നു
