കോട്ടയം മാള്‍ ഓഫ് ജോയിയില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബേഷ് സുധാകരൻ്റെ പക്കല്‍ നിന്നും അവാർഡ് പി ടി എ പ്രസിസന്റ് കെ കണ്ണനും പ്രധാനാദ്ധ്യാപകന്‍ വി വി ശശിയും ചേർന്ന് ഏറ്റുവാങ്ങി.
മാളഃ സ്കൂള്‍ അക്കാദമിയുടേയും സ്കൂൾ പത്രത്തിന്റേയും സംസ്ഥാനതല നാലാമത് സ്ക്കൂൾ മിത്ര പി ടി എ അവാർഡ് ജി യു പി എസ് അന്നമനട കരസ്ഥമാക്കി. കോട്ടയം മാള്‍ ഓഫ് ജോയിയില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബേഷ് സുധാകരൻ്റെ പക്കല്‍ നിന്നും അവാർഡ് പി ടി എ പ്രസിസന്റ് കെ കണ്ണനും പ്രധാനാദ്ധ്യാപകന്‍ വി വി ശശിയും ചേർന്ന് ഏറ്റുവാങ്ങി. എസ് എം സി യിലെ അംഗങ്ങളായ സ്മിത സുജിത, ഹസീന സജാത്, സുവർണ്ണ, സിമി തുടങ്ങിയവർ സന്നിഹിതരായിരുന്നു.