ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഡെയ്സി തോമസ് അധ്യക്ഷതവഹിച്ചു.
പൊയ്യ ഗ്രാമപഞ്ചായത്ത് 88 ാം നമ്പർ അങ്കണവാടിയുടെ ശിലാസ്ഥാപനംബഹു. MP ശ്രീ.ബെന്നി ബെഹന്നാൻ നിർവഹിച്ചു .ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഡെയ്സി തോമസ് അധ്യക്ഷതവഹിച്ചു. വൈ.പ്രസിഡന്റ് T.K. കുട്ടൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീന സേവ്യർ , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ ജോളി സജീവൻ , ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ സാബു കൈതാരൻ , സെക്രട്ടറി ഗീത മെമ്പർമാരായ സൗമ്യ രഞ്ജിത്ത് , വർഗീസ് കാഞ്ഞുത്തറ എന്നിവർ സംസാരിച്ചു.