Channel 17

live

channel17 live

പുത്തൻചിറ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2024-25 വർഷത്തെ വികസന സെമിനാർ ഇ.എം. എസ് സ്മാരക ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു

പുത്തൻചിറ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2024-25 വർഷത്തെ വികസന സെമിനാർ ഇ.എം. എസ് സ്മാരക ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. കൊടുങ്ങല്ലൂർ MLA അഡ്വ : V R സുനിൽകുമാർ ഉദ്ഘാനം നിർവ്വഹിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റോമി ബേബി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി. വാസന്തി സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു , വികസന കാര്യ സ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. AN രേണുക പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് AP വിദ്യാധരൻ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സംഗീത അനീഷ്, ബ്ലോക്ക് മെമ്പർ രമ രാഘവൻ , സെക്രട്ടറി P പ്രജീഷ് , അസി.സെക്രട്ടറി ബെന്നി വടക്കൻ ,ഉൾപ്പെടെ വിവിധ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ , കുടുംബശ്രീ ചെയർപേഴ്സൺ , ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങി വിവിധ വാർഡുകളിൽ നിന്നുള്ള വർക്കിങ്ങ് ഗ്രൂപ്പ് അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പ്ലാൻ ക്ലർക്ക് കാർത്തിക നന്ദി പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!