പദ്ധതിയുടെ ഉദ്ഘാടനം ബഹു പഞ്ചായത്ത് പ്രസിഡന്റ് പി.വി വിനോദ് നിർവ്വഹിച്ചു.
കിടപ്പു രോഗികളായ മുതിർന്ന പൗരൻമാരുടെ ആരോഗ്യ സംരക്ഷണത്തിനായി പോഷകാഹാരം നൽകുന്ന സുശാന്തം പദ്ധതി ആരംഭിച്ചു മുതിർന്ന പൗരൻമാരുടെ ആരോഗ്യകരവും സന്തോഷകരവുമായ ജീവിതം ഉറപ്പു വരുത്തുന്നതിനു വേണ്ടിയുള്ള മാതൃകാ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരാമായിട്ടാണ് ഈ വർഷത്തെ വയോ സേവന അവാർഡിന് ഗ്രാമ പഞ്ചായത്ത് അർഹനായത് ഓട്സ് റാഗി പൊടി നവധാന്യപ്പൊടി ചെറുപയർ ഗർക്കര തുടങ്ങിയ പോഷക സമൃദ്ധമായ വസ്തുക്കളാണ് പഞ്ചായത്ത് മാസം തോറും നൽകുന്നത് പദ്ധതിയുടെ ഉദ്ഘാടനം ബഹു പഞ്ചായത്ത് പ്രസിഡന്റ് പി.വി വിനോദ് നിർവ്വഹിച്ചു വാർഡ് മെമ്പർ ഷിജ നസീർ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി മജ്ജു സതീശൻ മോളി വർഗിസ് വയോജന ക്ലബ്ബ് പ്രസിഡന്റ് പത്മനാഭൻ മാസ്റ്റർ സെക്രട്ടറി ഉഷാദേവി ICDS സൂപ്പർവൈസർ സവിത എന്നിവർ സംസാരിച്ചു.