ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റോമി ബേബി ഉദ്ഘാടനം ചെയ്തു.
പുത്തൻചിറ ഗ്രാമപഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് 3 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 5 ലക്ഷo രൂപയും ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ലാപ്ടോപ് വിതരണം നടത്തി .ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റോമി ബേബി ഉദ്ഘാടനം ചെയ്തു. SC പ്രൊമോട്ടർ അഞ്ജു സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സംഗീത അനീഷ് വികസന കാര്യ സ്റ്റാൻിംഗ് കമ്മിറ്റി ചെയർപേഴ്സൺ രേണുക . AN ,അസിസ്റ്റൻ്റ് സെക്രട്ടറി ബെന്നി വടക്കൻ തുടങ്ങിയവർ പങ്കെടുത്തു.