മേലൂർ ഗ്രാമപഞ്ചായത്ത് 2023 24 ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി വിഭിന്നശേഷി കലോത്സവം മേലൂർ സെൻറ് ജോസഫ് പള്ളി ഹാളിൽ വച്ച് നടത്തുകയുണ്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുനിത എം എസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പോളി പുളിക്കൻ അധ്യക്ഷനായി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പരമേശ്വരൻ സ്വാഗതവും സൂപ്പർവൈസർ നന്ദിയും രേഖപ്പെടുത്തിയ ചടങ്ങിൽ മെമ്പർമാരായ ,വിക്ടോറിയ ഡേവിസ് ,സതി ബാബു വാസന്തിചന്ദ്രൻ ,ജാൻസി ,റിൻസി രാജേഷ് ,ജിനേഷ് ,സാബു എന്നീ മെമ്പർമാർ ശേഷിയുള്ള കുട്ടികളുടെ കലാ മത്സരങ്ങളും കായിക മത്സരങ്ങളും ഇതിനോട് അനുബന്ധിച്ച് നടത്തുകയുണ്ടായി.
മേലൂർ ഗ്രാമപഞ്ചായത്ത് 2023 24 ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി വിഭിന്നശേഷി കലോത്സവം മേലൂർ സെൻറ് ജോസഫ് പള്ളി ഹാളിൽ വച്ച് നടത്തി
