Channel 17

live

channel17 live

ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് കേശദാന പരിപാടി നടത്തി

കുറ്റിക്കാട്: സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സും, അമല ക്യാ ൻസർ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് കേശദാന പരിപാടി നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ M. T. ജെയ്സൺ അധ്യക്ഷ പ്രസംഗം നടത്തി. സ്കൂൾ മാനേജർ ഫാദർ ലിജു പോൾ പറമ്പത്ത് ഉദ്ഘാടന കർമ്മം നിർവഹിച്ചു. അമല മെഡിക്കൽ കോളേജ് അസോസിയേറ്റ് ഡയറക്ടർ ഫാദർ ജെയ്സൺ മുണ്ടൻ മാണി CMI മുഖ്യപ്രഭാഷണം നടത്തി.ബെനെക്സ് A. B, മാർട്ടിൻ ജേക്കബ്,സൗമ്യ A. V.അംബിക N.D., നീന ജോസഫ്,ലിംസി ദേവസി,ജിഷ K. V. എന്നിവർ നേതൃത്വം നൽകി. അമ്മമാരും വിദ്യാർത്ഥികളുമടക്കം 62 പേരും എല്ലാത്തിൽ നിന്നും വ്യത്യസ്തമായി 2 പുരുഷന്മാരും കേശദാനം നടത്തി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!