പുത്തൻചിറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റായി നിയമിതനായ വി.എ നദീർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ്.തുടർച്ചയായി മൂന്ന് തവണകളായി ഗ്രാമ പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചു വരുന്നു.
പുത്തൻചിറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റായി നിയമിതനായ വി.എ നദീർ
