ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ ഗണിതശാസ്ത്രഗവേഷണ കേന്ദ്രം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രിൻസിപ്പൽ ഡോ. സേവ്യർ ജോസഫ് , പ്രൊഫ. ഷീബ വർഗ്ഗീസ്, ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. സീന വി., ഐ. ക്യൂ. എ. സി. കോ ഓർഡിനേറ്റർ ഡോ. ഷിന്റോ കെ. ജി.,എന്നിവർ സംസാരിച്ചു.