സി പി ഐ നേതൃത്വം നൽകുന്ന മാള മണ്ഡലത്തിലെ ആദ്യ വനിത കയർ സർവ്വീസ് സഹകരണ സംഘം പുത്തൻചിറയിൽ രൂപീകരിച്ചു. സംഘത്തിൻ്റെ ആദ്യ തെരഞ്ഞെടുപ്പ് നടന്നു.
മാള: സി പി ഐ നേതൃത്വം നൽകുന്ന മാള മണ്ഡലത്തിലെ ആദ്യ വനിത കയർ സർവ്വീസ് സഹകരണ സംഘം പുത്തൻചിറയിൽ രൂപീകരിച്ചു. സംഘത്തിൻ്റെ ആദ്യ തെരഞ്ഞെടുപ്പ് നടന്നു. ഏഴ് അംഗ ബോർഡ് അംഗങ്ങളിൽ നിന്നും ശകുന്തള വേണുവിനെ പ്രഥമ പ്രസിഡൻ്റായി തെരഞ്ഞെടുത്തു. ബീന സുധാകരൻ, സംഗീത അനീഷ്, സിന്ധു ജോഷി, സീമ സുജിത്ത് ലാൽ, ബീന രാജേന്ദ്രൻ, നീതു ആലിങ്ങ പറമ്പിൽ എന്നിവരാണ് ഡയറക്ട് ബോർഡ് അംഗങ്ങൾ.