കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസ്സിയേഷൻ മാള യൂണിറ്റ് വാർഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് സി. എസ്. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻറ് പി. എൻ. ശങ്കരൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ ജോസ് പീറ്റർ 75 വയസ്സ് ആയവരെ ആദരിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ജില്ലയിലെ വിവിധ നേതാക്കൾ പങ്കെടുത്ത സംസാരിച്ചു 24 -26 വർഷത്തെ യൂണിറ്റ് ഭാരവാഹികളായി പി. എൻ .ശങ്കരൻ പ്രസിഡണ്ടും ഇ.പി.തോമസ് സെക്രട്ടറിയും പി.ഒ.വർഗീസ് ട്രഷററും ആയ 11 അംഗകമ്മിറ്റിയെ തിരഞ്ഞെടുത്തു.
കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസ്സിയേഷൻ മാള യൂണിറ്റ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു
