പൊയ്യ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ പൂപ്പത്തിയിൽ ആരംഭിച്ച സഹകാരി ചിപ്സ് & നട്സിൻ്റെ ഉദ്ഘാടനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഡേവീസ് നിർവ്വഹിച്ചു.ബാങ്ക് പ്രസിഡൻ്റ് സി.എസ് രഘു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഡെയ്സി തോമസ് മുഖ്യാതിഥിയായിരുന്നു.പ്രമുഖ സഹകാരി അപ്രേം പഞ്ഞിക്കാരൻ ആദ്യ വിൽപ്പന നിർവ്വഹിച്ചു.വർഗ്ഗീസ് പടയാട്ടി ഏറ്റുവാങ്ങി.സെക്രട്ടറി എ.ഇ ഷെെമോൻKP ഹരി, സജീവൻ എം വി, ഉണ്ണികൃഷ്ണൻ പി.സി, അനൂപ് ചക്കാലക്കൽ, സി എൻ മല്ലിക,പ്രിൻസി സജീവൻ, ലിജി അനിൽകുമാർ പി.എം അയ്യപ്പൻകുട്ടി ,എന്നിവർ സംസാരിച്ചു.
പൂപ്പത്തിയിൽ ആരംഭിച്ച സഹകാരി ചിപ്സ് & നട്സിൻ്റെ ഉദ്ഘാടനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഡേവീസ് നിർവ്വഹിച്ചു
