DYFl ചാലക്കുടി ബ്ലോക്ക് തലസംയോജിത കൃഷി DYFI സംസ്ഥാന കമ്മിറ്റി അംഗം കെ എസ് റോസ്സൽ രാജ് ഉദ്ഘാടനം ചെയ്തു.
DYFl ചാലക്കുടി ബ്ലോക്ക് തലസംയോജിത കൃഷി DYFI സംസ്ഥാന കമ്മിറ്റി അംഗം കെ എസ് റോസ്സൽ രാജ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി A M ഗോപി മാഷ്. കർഷക സംഘം വി ആർ പുരം യൂണിറ്റ് സെക്രട്ടറി E K. മുരളി . Dr . സി സി ബാബു എന്നിവർ സംസാരിച്ചു. DYFI ബ്ലോക്ക് പ്രസിഡണ്ട് നിധിൻ പുല്ലൻ അദ്ധ്യഷത വഹിച്ചു. DYFI ബ്ലോക്ക് സെക്രട്ടറി കെ ബി ഷബീർ സ്വാഗതവും, DYFI ചാലക്കുടി വെസ്റ്റ് മേഖല സെക്രട്ടറി നിർമ്മൽ സ്കറിയ പോൾ നന്ദിയും പറഞ്ഞു, DYFI ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ജിഷ്ണു വേലായുധൻ, ദിപു പൗലോസ് എന്നിവർ സന്നിഹിതരായിരുന്നു.