DYFI നേതൃത്വത്തിലുള്ള സംയോജിത കൃഷിയുടെ മാള ബ്ലോക്ക് തല ഉദ്ഘാടനം പൊയ്യ മാള പള്ളിപ്പുറത്ത് CPIM മാള ഏരിയ സെക്രട്ടറി ടി.കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു.
DYFI നേതൃത്വത്തിലുള്ള സംയോജിത കൃഷിയുടെ മാള ബ്ലോക്ക് തല ഉദ്ഘാടനം പൊയ്യ മാള പള്ളിപ്പുറത്ത് CPIM മാള ഏരിയ സെക്രട്ടറി ടി.കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു.DYFI പൊയ്യ മേഖല പ്രസിഡൻ്റ് കെ.ആർ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. സി.ധനുഷ്കുമാർ, ഐ.എസ്.അക്ഷയ്, വി.എസ്.ലക്ഷമണൻ, ടി.എ.രാഹുൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.ഫ്ലെമിൻ ഡേവിസ് സ്വാഗതവും,റൈബിൻ തോമസ് നന്ദിയും പറഞ്ഞു.