Channel 17

live

channel17 live

‘പാവങ്ങളുടെ പടയണി ‘

കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയത്തിനെതിരെ , ക്ഷേമ കേരള സംരക്ഷണത്തിന് ‘പാവങ്ങളുടെ പടയണി ‘ പരിയാരം പഞ്ചായത്തിൽ വേളുക്കര ജംഗ്ഷനിൽ യൂണിയൻ ജില്ല കമ്മിറ്റി അംഗം സഖാവ് EK അനൂപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ചാലക്കുടി ഏരിയ സെക്രട്ടറി CK ശശി , പ്രസിഡൻ്റ് MM രമേശൻ , ട്രേഷറർ ആൻ്റണി തോമസ്, CPIM ഏരിയ കമ്മിറ്റി അംഗം ജെനിഷ് P ജോസ്, CG സിനി ടീച്ചർ, ശ്യാം PS, സെമ്പിൻ ജോസ്, MK അനിരുദ്ധൻ, അനുപ് TC, കറപ്പൻ, MK വേലായുധൻ എന്നിവർ സംസാരിച്ചു .

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!