ഏരിയ സെക്രട്ടറി സി ഡി സിജിത്ത് ഉദ്ഘാടനം ചെയ്തു.
ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പട്ടികജാതിക്കാരോടുള്ള അവഹേളനത്തിനെതിരെ PKS ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു ഏരിയ സെക്രട്ടറി സി ഡി സിജിത്ത് ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡൻ്റ് എ വി ഷൈൻ അദ്ധ്യക്ഷത വഹിച്ചു. വി സി മണി സ്വാഗതവും കെ വി പവനൻ നന്ദിയും പറഞ്ഞു. പ്രകടനത്തിന് പി കെ മനുമോഹൻ,മീനാക്ഷി ജോഷി, എ വി പ്രസാദ്,മണി, മനോഹരൻ എന്നിവർ നേതൃത്വം നൽകി.