ചാലക്കുടി കൂടപ്പുഴ സ്വദേശിയും കേരളത്തിലെ പ്രമുഖ ചിത്രകാരിയുമായ അശ്വതി ബൈജുവിൻ്റെ ചിത്രപ്രദർശനം “റീഫ് നോട്ട് ” ചോല ആർട്ട് ഗാലറിയിൽ ആരംഭിച്ചു.
ചാലക്കുടി കൂടപ്പുഴ സ്വദേശിയും കേരളത്തിലെ പ്രമുഖ ചിത്രകാരിയുമായ അശ്വതി ബൈജുവിൻ്റെ ചിത്രപ്രദർശനം “റീഫ് നോട്ട് ” ചോല ആർട്ട് ഗാലറിയിൽ ആരംഭിച്ചു. കേരള ലളിത കലാ അക്കാദമി ചെയർപേഴ്സൺ ശ്രീ.മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്തു.വലിയ ക്യാൻവാസിൽ ചിത്രം വരക്കുന്നതിൽ ശ്രദ്ധ നേടിയ കേരളത്തിൻ്റെ അഭിമാനമായ കലാകാരിയാണ് അശ്വതി. പ്രദർശനം 29 ന് സമാപിക്കും.