അങ്കണവാടിയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.
പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ നവീകരിച്ച മുത്രത്തിക്കര കൈരളി അങ്കണവാടിയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടി നവീകരിച്ചത്.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. കെ.സി. പ്രദീപ്, എന്‍.എം. പുഷ്പാകരന്‍, റീന ഫ്രാന്‍സിസ്, ഷീബ സുരേന്ദ്രന്‍, പി.എസ്. ശശി, വിഷ്ണു ദാസ്, സുബ്രഹ്മണ്യന്‍ കൂടപറമ്പില്‍, വാര്‍ഡ് മെമ്പര്‍ ഷീന പ്രദീപ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ. ഹേമ തുടങ്ങിയവര്‍ പങ്കെടുത്തു.