പദ്ധതിയുടെ ഉദ്ഘാടനം ബഹു: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സന്ധ്യ നൈസൻ നിർവ്വഹിച്ചു.
മാനമിരുണ്ടാൽ കാറ്റു വിശി യാൽ ആശങ്കയോടെയിരുന്ന കുടുംബി കോളനി നിവാസികൾക്ക് ആശ്വാസമായി സർക്കാർ
2018 ലെ യും 2019ലെയും മഹാ പ്രളയത്തെ തുടർന്ന് തിരമിടിച്ചൽ പതിവായതോടെ ആശങ്കയിലായ 25 കുടുംബങ്ങൾ അധി വസിക്കുന്ന കുടുംബി കോളനികൾക്ക് ആശ്വാസമായി ബഹു: കൊടുങ്ങല്ലൂർ MLA Ad വി.എർ സുനിൽകുമാറിൻ്റെ ശ്രമ ഫലമായി സംസ്ഥാന സർക്കാറിൻ്റെ 2023-24 സാമ്പത്തിക വർഷത്തെ സംസ്ഥാന സർക്കാറിൻ്റെ ബഡ്ജറ്റ് വിഹിതത്തിൽ 75 ലക്ഷം രൂപ വകയിരുത്തി ചാലക്കുടി പുഴയോരം 222 മീറ്റർ നീളം പുഴയിൽ കരിങ്കല്ല് നിക്ഷേപിച്ച് 2 മീറ്റർ ഉയരത്തിൽ ഭിത്തി കെട്ടി സംരക്ഷിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം ബഹു: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സന്ധ്യ നൈസൻ നിർവ്വഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് പി.വി വിനോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് സിന്ധു ജയൻ ശ്രീ ടി കെ സതീശൻ OC രവി കെ കെ രവി നമ്പൂതിരി കെ എ ബൈജു ഷീജ നസീർ ജോബി ശിവൻ ശ്യാമള അയ്യപ്പൻ ബിനീഷ് ജോമി നിസാർ എന്നിവർ സംസാരിച്ചു