പുത്തൻചിറ : ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് പുത്തൻചിറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി എസ്.എഫ്.ഐ പ്രവർത്തകരുടെ മർദനത്തിൽ കൊല്ലപെട്ട സംഭവത്തിൽ പ്രതിക്ഷേധിച്ചും ‘ഈ വിഷയത്തിൽ കേരളത്തിലെ സാംസ്കാരികനായകന്മാർ മൗനം പാലിച്ചതിലും പ്രതിക്ഷേധിച്ച് മങ്കിടിയിൽ നിന്ന് മാണിയംങ്കാവിലേക്ക് പന്തംകൊളുത്തി ജാഥ നടത്തുകയും മണ്ഡലം പ്രസിഡണ്ട് വി.എ. നദീർ , ടി. എസ് ഷാജി, ജിജോ അരിക്കാടൻ, അഡ്വ വി എസ് അരുൺ രാജ്,ഷൈല പ്രകാശൻ പി സി ബാബു, (യൂത്ത് കോൺമണ്ഡലം പ്രസിഡണ്ട് ഉമേഷ് കെ വർമ്മ )എന്നിവർ പ്രസംഗിച്ചു.
പ്രതിക്ഷേധപ്രകടനം നടത്തി
