മാള: തായ്ലൻ്റിൽ നടന്ന ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് ഓപ്പൺ സ്വിമ്മിങ്ങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മെഡലുകൾ നേടിയ മുഹമ്മദ് ഷമീമിനെ ഐഡിയൽ റിലീഫ് വിങിൻ്റെ നേതൃത്വത്തിൽ മെമെന്റോ നൽകി ആദരിച്ചു.ജില്ല സെക്രട്ടറി അബ്ബാസ് മാള സംസാരിച്ചു. എസ്.ആർ.ഡബ്ലിയു ജില്ല കൺവീനർ എൻ.എ.അഹമദ് സ്വാലിഹ്, കൊടുങ്ങല്ലൂർ ഗ്രൂപ്പ് ലീഡർ എം.ബി ഫസൽ എന്നിവർ സംബന്ധിച്ചു.
അനുമോദിച്ചു
