Channel 17

live

channel17 live

നാഷണൽ ഹയർ സെക്കൻഡറി എൽ.പി സ്കൂൾ വാർഷിക ദിനം, അധ്യാപക രക്ഷാകർത്താ ദിനവും,മാതൃ സംഗമവും മാർച്ച് 7 ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് വിദ്യാലയത്തിൽ വച്ച് നടന്നു

ഇരിങ്ങാലക്കുട :നാഷണൽ ഹയർ സെക്കൻഡറി എൽ.പി സ്കൂൾ വാർഷിക ദിനം, അധ്യാപക രക്ഷാകർത്താ ദിനവും,മാതൃ സംഗമവും മാർച്ച് 7 ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് വിദ്യാലയത്തിൽ വച്ച് നടന്നു. ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സുജാ സജീവ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് സുമേഷ് കെ നായർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് പൂർവ്വ വിദ്യാർത്ഥിയും സോപാന സംഗീതത്തിൽ യൂണിവേഴ്സൽ വേൾഡ് റെക്കോഡ് ജേതാവുമായ സലീഷ് നന്ദദുർഗയെ ആദരിക്കുകയും ചെയ്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!