മൃഗാശുപത്രിയിൽ വച്ച് നടന്ന വിതരണോദ്ഘാടനം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എം മുകേഷ് നിർവഹിച്ചു.
വെള്ളാങ്കലൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണപദ്ധതി 2023 -2024 പ്രകാരം ഇരുപത്തിയൊന്നായിരം രൂപ വിലവരുന്ന 15 ഓളം കിടാരികളെ വിതരണം ചെയ്തു.മൃഗാശുപത്രിയിൽ വച്ച് നടന്ന വിതരണോദ്ഘാടനം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എം മുകേഷ് നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിയോ ഡേവിസ്അധ്യക്ഷത വഹിച്ചു. മെമ്പർ ഷംസു വെളുത്തേ സ്വാഗതം പറഞ്ഞ യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ബാബു വാർഡ് മെമ്പർ വർഷ എന്നിവർ സംസാരിച്ചു.സീനിയർ വെറ്റിനറിസർജൻ ഡോക്ടർ ഷിബു പി വി നന്ദി അർപ്പിച്ചു.