കൊമ്പത്തുകടവ് മുട്ടിക്കൽ സെൻ്റ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാളിന് ഒരുക്കമായി കൊടിയേറ്റം നടത്തി. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ.റോക്കി റോബി കളത്തിൽ കൊടിയേറ്റത്തിനും, ദിവ്യബലിക്കും നേതൃത്വം നൽകി. കോട്ടപ്പുറം രൂപത എഡ്യൂക്കേഷണൽ ഏജൻസി മാനേജർ ഫാ. ഷിജു കല്ലറക്കൽ വചന പ്രഘോഷണം നടത്തി.മാർച്ച് 19 ചൊവ്വ രാവിലെ 10ന് ആഘോഷമായ തിരുനാൾ ദിവ്യബലിയും ഊട്ടു നേർച്ചയും നടക്കും.
കൊടിയേറ്റം നടത്തി
