Channel 17

live

channel17 live

അംഗീകാര നിറവില്‍ വർഷ ബിൻത് സെയ്ഫ്

മാള വടമ സ്വദേശി വർഷ ബിൻത് സെയ്ഫ് 2024 ലെ ഏഷ്യൻ രാജ്യങ്ങളിലുംനിന്നുള്ള മികച്ച ഇംഗ്ലീഷ് ടീച്ചർ ടീച്ചർക്കുള്ള (ASIA EDUCATION CONCLAVE) അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടു .നവംബർ 9 ന് തായ്‌ലൻ്റിൽ നടക്കുന്നഅവാർഡ് ദാന
ചടങ്ങിൽ വർഷ അവാർഡ് ഏറ്റുവാങ്ങും.
ഇംഗ്ലീഷിൽ പി എച്ച് ഡി ഫൈനൽ സബ്മിഷന്‍ കഴിഞ്ഞിരിക്കുന്ന വർഷ ഇപ്പോൾ ചൈനയിൽ ഹൈനാൻ അമേരിക്കൻയൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് പ്രൊഫസറായിവർക്കു ചെയ്യുകയാണ്. ഇതിനു മുമ്പും (2020)ൽഷേക്സ്പിയറിൻ്റെ പോട്രെയിറ്റ് വരച്ചതിന് വേൾഡ്ബുക്ക് ഓഫ് റെക്കോഡ് അടക്കം എട്ട് ലോകോത്തര റെക്കോഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്’ . നാലകത്ത് സെയ്ഫുദ്ദീൻ ഫെമീന ദമ്പതികളുടെ മകളാണ് ഈ മിടുക്കി. ചൈനയിൽ ടീച്ചറായി വർക്കുചെയ്യുന്ന നജീഹ് സുബൈർ ഭർത്താവാണ്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!