പറയൻ തോട് പാലത്തിൻ്റെ അനുബന്ധ റോഡ് ടാറിങ് ഉടനേ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് 84-ാം നമ്പർ ബൂത്ത് സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭംL DF നേതാവ് ജീൽ ആൻ്റണി ഉൽഘാടനം ചെയ്തു സി ജി ശിവരാമൻ അദ്ധ്യക്ഷനായി
ബൂത്ത് സെക്രട്ടറി വി എം ഭവാനി എ എൽകൊച്ചപ്പൻ പി എം സത്യപാലൻ പി.സി സദാനന്ദൻ എം സി ജെയിംസ് എം ഡി റാഫേൽ ടി പി രാജൻ സംസാരിച്ചു.
പറയൻ തോട് പാലത്തിൻ്റെ അനുബന്ധ റോഡ് ടാറിങ് ഉടനേ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് 84-ാം നമ്പർ ബൂത്ത് സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭംL DF നേതാവ് ജീൽ ആൻ്റണി ഉൽഘാടനം ചെയ്തു
