യു.ഡി. എഫ് ചാലക്കുടി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ എം.പി. ഉൽഘാടനം ചെയ്തു.സ്ഥാനാർത്ഥി ബെന്നി ബഹനാൻ എം പി, സനീഷ് കുമാർ ജോസഫ് എം. എൽ.എ,നഗരസഭാ ചെയർമാൻ എബി ജോർജ്, ബ്ലോക്ക് പ്രസിഡന്റുമാരായ വി.ഒ. പൈലപ്പൻ, എം.ടി. ഡേവീസ്, അഡ്വ. സിജി ബാലചന്ദ്രൻ, ഒ. എസ്.ചന്ദ്രൻ, കെ.പി. സി സി സെക്രട്ടറി പ്രസാദ്, എ.ഐ.അബ്ദുൾ മജീദ്,ജോൺ മുണ്ടൻ മാണി, വിൽസൻ മേച്ചേരി, സിബി വട്ടലായി, അനിയൻ കൊടകര, വർഗ്ഗീസ് കണ്ടംകുളത്തി, പി.കെ. ജേക്കബ്ബ് എന്നിവർ സംസാരിച്ചു.
യു.ഡി. എഫ് ചാലക്കുടി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ എം.പി. ഉൽഘാടനം ചെയ്തു
