ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് അശോകൻ (58) കുഴഞ്ഞു വീണു മരിച്ചു. അദ്ദേഹത്തിൻ്റെ കൃഷി സ്ഥലത്ത് പണിയിൽ ഏർപ്പെട്ടിരിക്കെയായിരുന്നു മരണം. ആനന്ദപുരം കൊല്ലപ്പറമ്പിൽ ഭാസ്കരൻ്റെ മകനാണ് അശോകൻ.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് കുഴഞ്ഞു വീണു മരിച്ചു
