പുത്തൻ ചിറ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ സ്ഥിതി ചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റ് കുറച്ച് ദിവസമായി കത്തുന്നില്ല. ഇത് മൂലം വൈകീട്ടും രാവിലെയും ഈ ഗ്രൗണ്ടിൽ വ്യായമത്തിനും, പ്രഭാത സവാരിക്കും, വരുന്നവർക്ക് ബുദ്ധിമുട്ട് അനുഭവപെടുന്നു ഗ്രാമപഞ്ചായത്തിൻ്റെ അധീനതയിലുള്ള ഈ വിളക്ക് അറ്റകുറ്റ പണി ഉടൻ നടത്തണമെന്നും നാട്ടുകാർ ഗ്രാമപഞ്ചായത്തിനോട് ആവശ്യപെട്ടു.
ഹൈമാസ്റ്റ് ലൈറ്റ് ദിവസമായി പ്രവർത്തിക്കുന്നില്ല
