ചെമ്മണ്ട 23 ബൂത്ത് NDA കുടുംബയോഗം പത്മജ വേണുഗോപാൽ ഉത്ഘാടനം ചെയ്തു.സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് പത്മജ വേണുഗോപാൽ പറഞ്ഞു. ബൂത്ത് പ്രസിഡണ്ട് ധനേഷ് എൻ കെ അദ്ധ്യക്ഷത വഹിച്ചു.കൃപേഷ് ചെമ്മണ്ട,രാമചന്ദ്രൻ കോവിൽപറമ്പിൽ, പി ജി അനിൽകുമാർ,അജയൻ തറയിൽ,സരിത വിനോദ്,സോമൻ പുളിയത്തു പറമ്പിൽ, ജോഷി നെല്ലിശ്ശേരി,പ്രസീത് എന്നിവർ സംസാരിച്ചു.
ചെമ്മണ്ട 23 ബൂത്ത് NDA കുടുംബയോഗം പത്മജ വേണുഗോപാൽ ഉത്ഘാടനം ചെയ്തു
