Channel 17

live

channel17 live

പ്രതിഭാ സംഗമം 2024

കുറുപ്പംജ്യോതിലൈബ്രറിയുടെ പ്രവർത്തന പരിധിയായ മേലൂർ പഞ്ചായത്ത് 4, 5,8 വാർഡുകളിൽ ഈവർഷംSSLC’ +2 പരീക്ഷയിൽ 90% ൽകൂടുതൽ മാർക്ക് വാങ്ങി പാസ്സായ കുട്ടികളെ ആദരിച്ചു.ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ശ്രീ.സി.ഡി.പോൾസൻ ഉദ്ഘാടനം നിർവ്വഹിച്ചു.മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എം.എസ് സുനിത പുരസ്കാര വിതരണം നടത്തി.ലൈബ്രറി പ്രസിഡൻറ് ടി.ജെ.പൗലോസ് അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീമതി ലക്ഷ്മിഅജയൻ , ശ്രീമതി സൗമ്യമോഹൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ലൈബ്രറിസെക്രട്ടറി വി.ഒ.ബാബു സ്വാഗതവും വൈസ് പ്രസിഡൻ് കെ.എം.ജോസ് നന്ദിപ്രകാശിപ്പിച്ചു.മാസ്റ്റർജെറിൻ തെക്കൻ കുമാരി ആവണി പ്രമോദ് എന്നിവർ മറുപടി പറഞ്ഞു .

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!