ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ ജൂൺ 26,27,28 തിയതികളിൽ പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ ഐഎഫ് എഫ് ടി, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഋതു പരിസ്ഥിതി ചലച്ചിത്രമേള യുടെ ലോഗോ, വെബ് പേജ് എന്നിവയുടെ പ്രകാശനം കോളേജിൽ നടന്നു. കൃഷിഭവൻ അഗ്രിക്കൾചറൽ അസിസ്റ്റന്റ് ശ്രീ വിജയ് കുമാർ പി. എസ്. പ്രകാശനകർമ്മം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസിയും പരിസ്ഥിതി കാർണിവൽ ഭാരവാഹികളും സന്നിഹിതരായിരുന്നു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ ഋതു പരിസ്ഥിതി ചലച്ചിത്ര മേള യുടെ ലോഗോ, വെബ് പേജ് എന്നിവയുടെ പ്രകാശനം നിർവഹിച്ചു
![](https://channel17.in/wp-content/uploads/2024/06/WhatsApp-Image-2024-06-15-at-1.40.44-PM-1024x576.jpeg)