കുറ്റിക്കാട് :- വെസ്റ്റ് കുറ്റിക്കാട് കോൺഗ്രസ് (ഐ ) യുടെ നേതൃത്വത്തിൽ പ്ലസ് 2,SSLC ക്കു ഉന്നത വിജയം നേടിയ വിദ്യാർത്ഥി കൾക്ക് ചാലക്കുടി MLA മൊമെന്റോ നൽകി ആദരിച്ചു മുഴുവൻ വിദ്യാർത്ഥി കൾക്കും പoനോപകരണങ്ങൾ വിതരണം ചെയ്തു വിദ്യാർത്ഥി കൾക്ക് കരിയർ ഗൈഡൻസ് നു പ്രിൻസ് മാസ്റ്റർ നേതൃത്വം നൽകി, പ്രിൻസ് മുണ്ടന്മാണി,ജോയ് കുറ്റിപ്പുഴ, ജോഷി മാളിയേക്കൽ, ഡേവിസ് മുളക്കമ്പുളി, മാർട്ടിൻ കെ സി എന്നിവർ പ്രസംഗിച്ചു.
ആദരണീയം നടത്തി
